Changes
From Karnataka Open Educational Resources
11 bytes added
, 09:21, 18 July 2023
Line 1: |
Line 1: |
− | Language work | + | === Language work === |
| + | '''Summary''' |
| | | |
− | Summary
| + | ഇംഗ്ലീഷ് ഭാഷ പഠിക്കുവാനും സംസാരിക്കുവാനും എല്ലാവർക്കും ഇഷ്ടമാണ്. പക്ഷെ ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിക്കുമ്പോൾ ഏവരും ഭയപ്പെടുന്ന പല ഘടകങ്ങളിൽ പ്രധാനം Grammar അഥവാ വ്യാകരണമാണ്. ഇഗ്ലീഷിൽ വ്യാകരണ പിശക് പൊറുക്കാനാകാത്ത അപരാധമാണെന്ന മിഥ്യാ ബോധം ഇന്നും ഇംഗ്ലീഷ് ഭാഷാ സ്നേഹികളെ വിട്ടു പോയിട്ടില്ല. അധ്യാപകരായ നാം മനസ്സിലാക്കേണ്ടത് ഇംഗ്ലീഷ് ഭാഷ അറിയുവന്ന വിധം പരിഭ്രമമില്ലാതെ ഉപയോഗിച്ച് നിത്യജീവിത സന്ദർഭങ്ങളിൽ നിരന്തരമായി പ്രയോഗിച്ച് ശീലിക്കുമ്പോൾ നാം ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷയിലേക്ക് സ്വാഭാവികമായി ശരിയായ ഭാഷാഘടകങ്ങൾ ഉൾ ചേർന്നിരിക്കും എന്നതാണ്. ഇംഗ്ലീഷ്ഭാഷ ആസ്വദിച്ച് പഠിക്കുവാനുള്ള തുറന്ന മനസ്സ് നിലനിർത്തുകയും ഇംഗ്ലീഷ് ഭാഷാ പഠന പ്രക്രിയയിലൂടെ കടന്നു പോകുവാനുള്ള ഇച്ഛാശക്തിയും നിശ്ചയദാർഡ്യവും ക്ലാസ്സ് മുറിയിലെ വിദ്യാർത്ഥികളിൽ നാം വളർത്തിയെടുക്കണം |
| | | |
− | ഇംഗ്ലീഷ് ഭാഷ പഠിക്കുവാനും സംസാരിക്കുവാനും എല്ലാവർക്കും ഇഷ്ടമാണ്. പക്ഷെ ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിക്കുമ്പോൾ ഏവരും ഭയപ്പെടുന്ന പല ഘടകങ്ങളിൽ പ്രധാനം Grammar അഥവാ വ്യാകരണമാണ്. ഇഗ്ലീഷിൽ വ്യാകരണ പിശക് പൊറുക്കാനാകാത്ത അപരാധമാണെന്ന മിഥ്യാ ബോധം ഇന്നും ഇംഗ്ലീഷ് ഭാഷാ സ്നേഹികളെ വിട്ടു പോയിട്ടില്ല. അധ്യാപകരായ നാം മനസ്സിലാക്കേണ്ടത് ഇംഗ്ലീഷ് ഭാഷ അറിയുവന്ന വിധം പരിഭ്രമമില്ലാതെ ഉപയോഗിച്ച് നിത്യജീവിത സന്ദർഭങ്ങളിൽ
| + | English Grammar പഠിക്കുന്നത് പ്രയാസകരമായ കാര്യമല്ല. വ്യാകരണത്തിന്റെ എല്ലാ നിയമങ്ങളും മനപ്പാഠ മാക്കുന്നതിനുപകരം ഓരോ ഭാഷാഘടകങ്ങളും (language elements) എങ്ങനെ ഉപയോഗിക്കാമെന്നും വ്യത്യസ്ത സന്ദർഭങ്ങളിൽ അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മനസ്സിലാക്കുവാനാണ് ശ്രമിക്കേണ്ടത്. ഇംഗ്ലീഷ് ഭാഷാഘടകങ്ങളെ ലളിതമായി പരിചയപ്പെടുത്തുകയാണ് Language work എന്ന യൂനിറ്റിലെ പ്രവർത്തനങ്ങൾ. ഭാഷ പഠിച്ചു തുടങ്ങുന്ന മുറയ്ക്ക് നാം പരിചയപ്പെടേണ്ട ഭാഷാഘടകങ്ങളായ നാമം സർവ്വനാമം ക്രിയ ക്രിയാവിശേഷണം നാമവിശേഷണം conjunctions (സംയോജനങ്ങൾ) prepositions (ഗതി) Tense , Modals, Conditionals, Tags തുടങ്ങിയ അത്യാവശ്യ ഭാഷാഘടകങ്ങളാണ് ഈ യൂനിറ്റിൽ പരിചയ പ്പെടുത്തുന്നത്. ഇവയെല്ലാം ലളിതമായി ഉദാഹരണ സഹിതം നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഓരോ ഭാഷാഘടകത്തിന്റേയും പ്രയോഗവും മാതൃകകളും പരിശീലന പ്രവർത്തനങ്ങളും നൽകിയിട്ടുള്ളതിനാൽ ഇംഗ്ലീഷ് ഗ്രാമർ / ഇംഗ്ലീഷ് ഭാഷാഘടകങ്ങൾ ആത്മവിശ്വാസത്തോടെ കുട്ടികളെയും പരിചയപ്പെടുത്തുവാൻ സാധിക്കും വിധമാണ് Module തയ്യാറാക്കിയിട്ടുള്ളത് |
− | | |
− | നിരന്തരമായി പ്രയോഗിച്ച് ശീലിക്കുമ്പോൾ നാം ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷയിലേക്ക് സ്വാഭാവികമായി ശരിയായ ഭാഷാഘടകങ്ങൾ ഉൾ ചേർന്നിരിക്കും എന്നതാണ്.
| |
− | | |
− | ഇംഗ്ലീഷ്ഭാഷ ആസ്വദിച്ച് പഠിക്കുവാനുള്ള തുറന്ന മനസ്സ് നിലനിർത്തുകയും ഇംഗ്ലീഷ് ഭാഷാ പഠന പ്രക്രിയയിലൂടെ കടന്നു പോകുവാനുള്ള ഇച്ഛാശക്തിയും നിശ്ചയദാർഡ്യവും ക്ലാസ്സ് മുറിയിലെ വിദ്യാർത്ഥികളിൽ നാം വളർത്തിയെടുക്കണം
| |
− | | |
− | English Grammar പഠിക്കുന്നത് പ്രയാസകരമായ കാര്യമല്ല. വ്യാകരണത്തിന്റെ എല്ലാ നിയമങ്ങളും മനപ്പാഠ മാക്കുന്നതിനുപകരം ഓരോ ഭാഷാഘടകങ്ങളും (language elements) എങ്ങനെ ഉപയോഗിക്കാമെന്നും വ്യത്യസ്ത സന്ദർഭങ്ങളിൽ അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും മനസ്സിലാക്കുവാനാണ് ശ്രമിക്കേണ്ടത് | |
− | | |
− | ഇംഗ്ലീഷ് ഭാഷാഘടകങ്ങളെ ലളിതമായി പരിചയപ്പെടുത്തുകയാണ് Language work എന്ന യൂനിറ്റിലെ പ്രവർത്തനങ്ങൾ. ഭാഷ പഠിച്ചു തുടങ്ങുന്ന മുറയ്ക്ക് നാം പരിചയപ്പെടേണ്ട ഭാഷാഘടകങ്ങളായ നാമം സർവ്വനാമം ക്രിയ ക്രിയാവിശേഷണം നാമവിശേഷണം conjunctions (സംയോജനങ്ങൾ) prepositions (ഗതി) Tense , Modals, Conditionals, Tags തുടങ്ങിയ അത്യാവശ്യ ഭാഷാഘടകങ്ങളാണ് ഈ യൂനിറ്റിൽ പരിചയ പ്പെടുത്തുന്നത്. ഇവയെല്ലാം ലളിതമായി ഉദാഹരണ സഹിതം നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഓരോ ഭാഷാഘടകത്തിന്റേയും പ്രയോഗവും മാതൃകകളും പരിശീലന പ്രവർത്തനങ്ങളും നൽകിയിട്ടുള്ളതിനാൽ ഇംഗ്ലീഷ് ഗ്രാമർ / ഇംഗ്ലീഷ് ഭാഷാഘടകങ്ങൾ ആത്മവിശ്വാസത്തോടെ കുട്ടികളെയും പരിചയപ്പെടുത്തുവാൻ സാധിക്കും വിധമാണ് Module തയ്യാറാക്കിയിട്ടുള്ളത് | |
| [[Category:CELT in Malayalam]] | | [[Category:CELT in Malayalam]] |
| | | |
| [[Category:RIESI]] | | [[Category:RIESI]] |
| <bs:pageaccess groups="RIESI" /> | | <bs:pageaccess groups="RIESI" /> |