Changes

Jump to navigation Jump to search
6,144 bytes added ,  07:47, 24 February 2023
Created page with " == Sentence & Types == A group of words that expresses a complete idea or thought is called a sentence. E.g. He bought a book. A sentence begins with a capital letter and e..."

== Sentence & Types ==
A group of words that expresses a complete idea or thought is called a sentence.

E.g. He bought a book.

A sentence begins with a capital letter and ends with a period, question mark or exclamation mark.


'''വാക്യങ്ങളും അവയുടെ ഭേദങ്ങളും'''

പൂർണ്ണമായ ആശയമോ ചിന്തയോ പ്രകടിപ്പിക്കുന്ന വാക്കുകളുടെ കൂട്ടത്തെ ഒരു വാക്യം എന്ന് വിളിക്കുന്നു.

ഉദാ. അവൻ ഒരു പുസ്തകം വാങ്ങി.

ഇംഗ്ലീഷ് ഭാഷയിൽ ഒരു വാക്യം വലിയ അക്ഷരത്തിൽ ആരംഭിച്ച് ഒരു ഫുൾ സ്റ്റോപ്പിൽ, ചോദ്യചിഹ്നം അല്ലെങ്കിൽ ആശ്ചര്യചിഹ്നം എന്നിവയിൽ അവസാനിക്കുന്നു.

=== There are four kinds of sentences. ===
പൊതുവെ നമുക്ക് നാല് തരം വാക്യങ്ങളുണ്ട്.

'''1. Assertive or Declarative Sentence'''

A sentence that makes a statement or assertion is called an assertive or declarative sentence.

Assertive sentences end with a period.

E.g.

He goes to school

He doesn’t like to play chess.

They are singing a song.

1. അസെർട്ടീവ് അല്ലെങ്കിൽ ഡിക്ലറേറ്റീവ് വാക്യം

ഒരു പ്രസ്താവനയോ അവകാശവാദമോ ഉണ്ടാക്കുന്ന ഒരു വാക്യത്തെ അസെർറ്ട്ടീവ് അല്ലെങ്കിൽ ഡിക്ലറേറ്റീവ് വാക്യം എന്ന് വിളിക്കുന്നു.

അസ്സെർട്ടീവ് വാക്യങ്ങൾ വിരാമ ചിഹ്നത്തോടെ അവസാനിക്കുന്നു.

ഉദാ.

അവൻ സ്കൂളിൽ പോകുന്നു

അവൻ ചെസ്സ് കളിക്കാൻ ഇഷ്ടപ്പെടുന്നില്ല.

അവർ ഒരു പാട്ട് പാടുകയാണ്.

'''2. Interrogative Sentence'''

A sentence that asks a question is called an interrogative sentence. Interrogative sentences begin with the question word and end with a question mark. There are two types of questions: (i) Auxiliary questions (yes or no questions (ii) Wh-questions.

E.g.

* Where are you going?
* Do you use your laptop?

2. ഇന്ററോഗേറ്റീവ് വാക്യങ്ങൾ

ചോദ്യ  വാക്യങ്ങളെ ‘ഇന്ററോഗേറ്റീവ് വാക്യങ്ങൾ’ എന്ന് പറയാം.   ഇത്തരം  വാക്യങ്ങൾ ചോദ്യ പദത്തിൽ ആരംഭിച്ച് ഒരു ചോദ്യചിഹ്നത്തിൽ അവസാനിക്കുന്നു. രണ്ട് തരാം ചോദ്യ വാക്യങ്ങളുണ്ട്. (i) സഹായ കൃയാ ചോദ്യങ്ങൾ (അതെ / ഇല്ല ചോദ്യങ്ങൾ (ii) Wh- ചോദ്യങ്ങൾ

ഉദാ.

* നിങ്ങൾ എവിടെ പോകുന്നു?
* നിങ്ങൾ നിങ്ങളുടെ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നുണ്ടോ?

'''3. Imperative Sentence'''

A sentence that expresses a request, command or advice is called an imperative sentence. E.g.

* Open the door. (an order)
* Please help me. (a request)

3. ഇമ്പറേറ്റീവ്  വാക്യം

ഒരു അഭ്യർത്ഥന, കമാൻഡ് അല്ലെങ്കിൽ ഉപദേശം പ്രകടിപ്പിക്കുന്ന ഒരു വാക്യത്തെ ഇമ്പറേറ്റിവ് വാക്യം എന്ന് വിളിക്കുന്നു.

ഉദാ:

* വാതിൽ തുറക്കുക. (ഒര് ഉത്തരവ്)
* എന്നെ സഹായിക്കൂ. (ഒരു അഭ്യർത്ഥന)

'''4. Exclamatory Sentence'''

A sentence that expresses strong feelings or emotions is called an exclamatory sentence. These sentences express surprise, joy, sorrow, appreciation, love, excitement, frustration, anger etc. An exclamatory sentence ends with an exclamation mark.

Examples:

* What a beautiful flower it is!
* How nicely she is singing!
* That is fantastic!
* Hurrah! We won the match!

4. ആശ്ചര്യ വാക്യം

ശക്തമായ വികാരങ്ങളോ, മാനസികാവസ്ഥയോ  പ്രകടിപ്പിക്കുന്ന ഒരു വാക്യത്തെ ആശ്ചര്യ വാക്യം എന്ന് വിളിക്കുന്നു. ഈ വാക്യങ്ങൾ ആശ്ചര്യം, സന്തോഷം, ദുഃഖം, അഭിനന്ദനം, സ്നേഹം, ആവേശം, നിരാശ, കോപം മുതലായവ പ്രകടിപ്പിക്കുന്നു. ആശ്ചര്യചിഹ്നത്തോടെ ഒരു ആശ്ചര്യ വാക്യം അവസാനിക്കുന്നു.

ഉദാഹരണങ്ങൾ:

* എത്ര മനോഹരമായ പൂവാണിത്!
* അവൾ എത്ര മനോഹരമായി പാടുന്നു!
* അത് അതിശയകരമാണ്!
* ഹുറേ! ഞങ്ങൾ മത്സരം ജയിച്ചു!

=== Activity: Identify and state the type of sentence for each of the following sentences. ===

# This product is nice
# We are going to a picnic
# Are you joining us for dinner
# Don’t waste your time here
# Bring me some water please
# How did you reach Bangalore
# Has Sri gone home
# What an amazing painting this is
# Switch off your mobiles
# Karnataka has many beautiful places
RIESI
92

edits

Navigation menu