Changes

Jump to navigation Jump to search
no edit summary
Line 1: Line 1:  +
=== English Language Pedagogy (Approaches and Methods ) ===
 +
'''Summary'''
 +
 +
ഇംഗ്ലീഷ്ഭാഷാബോധന ആവശ്യങ്ങളും  ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി സമീപനങ്ങളുടെയും രീതികളുടെയും പ്രയോഗത്തിൽ അധ്യാപകന്റെ വഴക്കം ആവശ്യമായ ഒരു പ്രവൃത്തിയാണ് ഭാഷാ അധ്യാപനം. ഈ രീതികളെക്കുറിച്ചുള്ള നല്ല അറിവ്, അവയുടെ ഗുണങ്ങളും ദോഷങ്ങളും ഇംഗ്ലീഷ് ഭാഷ കാര്യക്ഷമമായി പഠിപ്പിക്കുവാൻ അധ്യാപകനെ പ്രാപ്തനാക്കും . അതിനാൽ Approaches and methods എന്ന ശീർഷകത്തീലുള്ള മൊഡ്യൂൾ അധ്യാപകരുടെ സൈദ്ധാന്തിക വീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷ്ഭാഷാ അധ്യാപന സമീപനങ്ങളും രീതികളും പരിശോധിക്കുന്നു. ഓരോ ഭാഷാ അധ്യാപന രീതിയുടെയും സവിശേഷതകൾ, ഗുണങ്ങൾ, പോരായ്മകൾ, സാങ്കേതികതകൾ എന്നിവ ഇവിടെ സവിസ്തരം പ്രതിപാദിക്കുന്നു .  കാലങ്ങളായി ഇംഗ്ലീഷ് ഭാഷാ ബോധനത്തിനായി ഭാഷാ ഗവേഷകർ കണ്ടെത്തിയ ഭാഷാപഠന സിദ്ധാന്തങ്ങും സമീപനങ്ങളും അനുബന്ധ രീതിശാസ്ത്രങ്ങളുമാണ് ഈ സെഷന്റെ പ്രധാന ഉള്ളടക്കം. ഗവേഷണ ങ്ങളുടെ അടിസ്ഥാനത്തിൽ, വിവിധ ഭാഷാ വൈദഗ്ധ്യങ്ങൾക്കായി ഉപയോഗിക്കേണ്ട രീതികളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പുനരവലോകന ആവശ്യങ്ങൾക്കായുള്ള സൂചന അവസാന ഭാഗം നൽകിയിട്ടുണ്ട്. ബോധനതന്ത്രങ്ങളിൽ കാലികമായ മാറ്റങ്ങൾ വരുത്തി നല്ല ഇംഗ്ലീഷ് അധ്യാപകരായി മാറുവാൻ ഇംഗ്ലീഷ് ഭാഷാ പഠനബോധന സമീപനങ്ങളെക്കുറിച്ചുള്ള വിവിധ ഭാഷാ പ്രവർത്തനങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ചർച്ച ഏറെ ഗുണം ചെയ്യും. ഒന്നാം ഭാഷാപഠനവും രണ്ടാം ഭാഷാ പഠനവും എങ്ങനെ വിത്യാസപ്പെട്ടിരിക്കുന്നു? ഇംഗ്ലീഷ് ഭാഷാബോധനത്തിലെ നൂതന മാതൃകകൾ എന്തൊക്കെ? കവിതയുടെ പഠനം എങ്ങനെയാകാം എന്നിങനെ അധ്യാപകന്റെ മനസ്സിലുള്ള പ്രസക്തമായ ചോദ്യങ്ങൾക്കുള്ള ഉത്തര ങ്ങൾ ഈ മൊഡ്യൂളിൽ പരാമർശിച്ചിരിക്കുന്നു
 
[[Category:CELT in Malayalam]]
 
[[Category:CELT in Malayalam]]
 
[[Category:RIESI]]
 
[[Category:RIESI]]
 
  <bs:pageaccess groups="RIESI" />
 
  <bs:pageaccess groups="RIESI" />
RIESI
92

edits

Navigation menu