ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കുട്ടികൾ ഏകഭാഷാ സംവിധാനത്തിലാണ് വളരുന്നത്. ഏകഭാഷാ ഭാഷാ സമ്പാദനത്തിന്റെ ഈ കേസുകൾ പഠിക്കുന്ന പഠനമേഖലയെ ചൈൽഡ് ലാംഗ്വേജ് അക്വിസിഷൻ എന്നും ഫസ്റ്റ് ലാംഗ്വേജ് അക്വിസിഷൻ എന്നും അറിയപ്പെടുന്നു. ഒരു ഏകഭാഷാ പശ്ചാത്തലത്തിൽ, 18 മാസത്തിനും 3-4 വയസ്സിനും ഉള്ളിൽ, കുട്ടികൾ ഭൂരിഭാഗം ഭാഷയും പഠിക്കുന്നുവെന്ന് ഗവേഷണം പറയുന്നു. ആദ്യ വർഷങ്ങളിൽ, പഠിതാക്കൾ രണ്ടെണ്ണം പഠിക്കുന്നു - വാക്ക് ഉച്ചാരണവും എക്‌സ്‌പോണൻഷ്യൽ പദാവലിയും(exponential vocabulary). മൂന്നാം വർഷം അവൻ/അവൾ വാക്യഘടനയും (syntactic) രൂപഘടനയും (morphology)പഠിക്കുന്നു. 5-7 വർഷത്തിനുള്ളിൽ കൂടുതൽ പ്രായോഗികവും വാക്യഘടനാപരമായ പ്രതിഭാസവും പഠിക്കുന്നു | ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കുട്ടികൾ ഏകഭാഷാ സംവിധാനത്തിലാണ് വളരുന്നത്. ഏകഭാഷാ ഭാഷാ സമ്പാദനത്തിന്റെ ഈ കേസുകൾ പഠിക്കുന്ന പഠനമേഖലയെ ചൈൽഡ് ലാംഗ്വേജ് അക്വിസിഷൻ എന്നും ഫസ്റ്റ് ലാംഗ്വേജ് അക്വിസിഷൻ എന്നും അറിയപ്പെടുന്നു. ഒരു ഏകഭാഷാ പശ്ചാത്തലത്തിൽ, 18 മാസത്തിനും 3-4 വയസ്സിനും ഉള്ളിൽ, കുട്ടികൾ ഭൂരിഭാഗം ഭാഷയും പഠിക്കുന്നുവെന്ന് ഗവേഷണം പറയുന്നു. ആദ്യ വർഷങ്ങളിൽ, പഠിതാക്കൾ രണ്ടെണ്ണം പഠിക്കുന്നു - വാക്ക് ഉച്ചാരണവും എക്‌സ്‌പോണൻഷ്യൽ പദാവലിയും(exponential vocabulary). മൂന്നാം വർഷം അവൻ/അവൾ വാക്യഘടനയും (syntactic) രൂപഘടനയും (morphology)പഠിക്കുന്നു. 5-7 വർഷത്തിനുള്ളിൽ കൂടുതൽ പ്രായോഗികവും വാക്യഘടനാപരമായ പ്രതിഭാസവും പഠിക്കുന്നു |